അധികം പുളിയില്ലാത്ത ഒരു വലിയ പച്ചമാങ്ങ , 10 ചുവന്നുള്ളി എന്നിവ മുറിച്ചത് 1 പച്ചമുളക് 1 spoon മുളകുപൊടി 1/2 spoon മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് 1 glass വെള്ളത്തില്‍ വേവിക്കുക . ശേഷം ആവശ്യത്തിന് ഉപ്പുചേര്‍ത്ത് ഇളക്കുക . ഇതിലേയ്ക്ക് ഒരു നുള്ള് ജീരകം ചേര്‍ത്തരച്ച തേങ്ങ ചേര്‍ത്ത് തിളപ്പിക്കുക . പിന്നീട് വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് കറിയിലേക്കൊഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post