ഒരു ചെറിയ കഷണം ഇളവന്‍ അരിഞ്ഞതും 1/4 cup തുവരപ്പരിപ്പും1/2 tspn മഞ്ഞള്‍പൊടി യും1tspn മുളകുപൊടി യും 1 പച്ചമുളകും ചേര്‍ത്ത് നന്നായ് വേവിക്കുക .അതിലേയ്ക്ക് 1 നുള്ള് ജീരകം ചേര്‍ത്തരച്ച തേങ്ങ യും,ആവശ്യത്തിന് ഉപ്പുംചേര്‍ത്ത് തിളപ്പിക്കുക ..പിന്നെ ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിച്ചശേഷം 2വറ്റല്‍മുളകും 1തണ്ട് കറിവേപ്പിലയും ഇട്ട് കറിയിലേയ്ക്കൊഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post