ബനാന സ്റ്റ്രൊബറി ജ്യൂസ്:
By : Nisa Haneef

ചിക്കൂട്ട ബനാന-2 എണ്ണം
ഫ്രൊസൺ സ്റ്റ്രൊബറി-4-5.
മിൽക്- ഹാൽഫ് കപ്പ്.
ഹണി-4-5 സ്പൂൺ
എലക്ക പൊടി ഒരു നുള്ള്.
എല്ലാം കൂടി മിക്സിയിൽ അടിച്ച് എടുക്കുക... ടെയ്സ്റ്റി ജ്യൂസ് റെഡി....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post