ചേന ഫ്രൈ :-
By : Shamla Affsar
എളുപ്പത്തിൽ ഒരു വെജ് ഫ്രൈiiiii
ചേന - 250 g
മുളക് പൊടി - 1 ടീ
മഞ്ഞൾ - അര ടീ
നാരങ്ങ നീര് - 1 ടീ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ
കറിവേപ്പില
ചേന ചതുരത്തിൽ കനം കുറച്ച് അരിയുക അതിൽ വെളിച്ചെണ്ണ ഒഴികെ ബാക്കിയെല്ലാം കൂടി മികസ് ചെയ്ത് അര മണിക്കൂർ കഴിഞ്ഞ് വെളിച്ചെണ്ണ ഒഴിച്ച് തവ ഫൈ ചെയ്യുക...
ടേസ്റ്റിയാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes