അവൽ വിളയിച്ചത്
By : Lakshmi Pramod
അവൽ -1kg
ശര്ക്കര - 1/2 ക്ഗ്
തേങ്ങ - 1 
ഏലക്ക പൊടിച്ചത് - 8
പരിപ്പ് -
ശര്ക്കര പാനിയാക്കി അരിചെടുകുക്ക .ഉരുളിയിൽ ശര്കരപാനി ഒഴിച് നന്നായി ചൂടാക്ക അതിലേക് 1\2 ഗ്ലാസ്‌ നെയ്യും ,തിരുമിയ തേങ്ങയും ഇട്ടു നന്നായി വഴറ്റുക .അതിലേക്ക് എലക്കപോടിയും ഇട്ടു ചെറുതീയിൽ അവൾ കുറേശ്ശെ ഇട്ടു ഇളക്കി എടുക്കുക . അതിനുശേഷം കുറച്ചു പരിപ്പ് നെയ്യിൽ ഇട്ടു വറത്ത് കോരി ഇതിലേക്ക് ഇടുക.
( ശര്കര , നെയ്യ് , തേങ്ങ
വഴറ്റുമ്പോൾ ശര്കരയിൽ പാനി ആക്കാൻ ഒഴിക്കുന്ന വെള്ളം മുഴുവനും നന്നായി വറ്റികുക .അല്ലെഗിൽ അവൽ ഇടുമ്പോൾ നനഞ്ഞു കുതിര്ന്നു പോകും )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post