അരിപ്പത്തിരി
By >> Sulfeena Azeez
അരിപ്പൊടി-1 cup
വെള്ളം -1 1/2cup(ചില അരിപ്പൊടിയ്ക്ക് വെള്ളം കൂടുതല്‍ വേണ്ടി വരും.)
ഉപ്പ് -ആവശ്യത്തിന്
ഒരു പാത്രത്തില്‍ വെള്ളം ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക .തിളച്ചു വരുമ്പോള്‍ അരിപ്പൊടി ഇട്ട് നല്ലോണം ഇളക്കുക .2 mnts ഇളക്കുക .തീ ഓഫാക്കി ഇത് മൂടി വയ്ക്കുക .5 mnts കഴിയുമ്പോള്‍ നല്ലോണം കുഴച്ച് മയപ്പെടുത്തുക.മയപ്പെടുത്താന്‍ ഇത്തിരി വെളിച്ചെണ്ണയോ വെള്ളമോ ഉപയോഗിക്കാം.ഇത് ചെറിയ ഉരുളകളാക്കി അരിപ്പൊടി തൂകി പരത്തി പാന്‍ ചൂടാക്കി ഇരു പുറവും ചുട്ടെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post