പച്ചപയര്‍ (അച്ചിങ്ങ പയര്‍ ) തോരന്‍
By : Josmi Treesa
പച്ചപയര്‍ ഒരു കെട്ടു ചെറുതായി അരിഞ്ഞത്
ചുവന്നുള്ളി 5-6 എണ്ണം അരിഞ്ഞത്
വെളുത്തുള്ളി 2 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക് 2-3 നെടുകെ മുറിച്ചത്
തേങ്ങ 1/2കപ്പ്
മഞ്ഞള്‍ പൊടി ഒരു നുള്ള്
കറി വേപ്പില
ഉപ്പ്
വെള്ളം
കടുക്
പയറും തേങ്ങയും ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയുംമഞ്ഞള്പൊടിയു ം ഉപ്പും കൂടി ഒരുപാത്രത്തില്‍ ഇളക്കി യോജിപ്പിക്കുക. ഒരു പാന്‍ അടുപ്പത് വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും പൊട്ടിച്ചു ഈ കൂട്ടു ചേര്‍ത്ത്ഇളക്കുക. കുറച്ചു വെള്ളവും തളിച്ച് കൊടുക്കുക. അടച്ചുവെച്ച് വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഇളക്കി നല്ല പോലെ ഡ്രൈ ആക്കി എടുക്കുക.
By : Josmi Treesa
പച്ചപയര്‍ ഒരു കെട്ടു ചെറുതായി അരിഞ്ഞത്
ചുവന്നുള്ളി 5-6 എണ്ണം അരിഞ്ഞത്
വെളുത്തുള്ളി 2 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക് 2-3 നെടുകെ മുറിച്ചത്
തേങ്ങ 1/2കപ്പ്
മഞ്ഞള്‍ പൊടി ഒരു നുള്ള്
കറി വേപ്പില
ഉപ്പ്
വെള്ളം
കടുക്
പയറും തേങ്ങയും ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയുംമഞ്ഞള്പൊടിയു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes