ഉണക്കചെമ്മീനും മാങ്ങയും.........(RE-POST )
By : Indulekha S Nair
ഉണക്കചെമ്മീന്‍(ഒന്ന്ചൂടാക്കിയാല്‍വേഗംവൃത്തിയാക്കിഎടുക്കാം...........)
മാങ്ങാ...ഒരെണ്ണം ചെറുതായിഅരിഞ്ഞത്
തേങ്ങ അരമുറി....ഒരുകഷ്ണംചെറിയഉള്ളി...മുളക്പൊടി (2)മഞ്ഞള്‍പൊടി മല്ലി പൊടി (1)ഇവനന്നായിഅരച്ചെടുക്കുക...........
ചട്ടിയില്‍ വൃത്തിയാക്കിയചെമ്മീനും മാങ്ങയുംഅരിഞ്ഞു ഉപ്പുംമഞ്ഞള്‍പൊടിയുംഇട്ടുവേവിക്കുക..........വെന്തു കഴിയുമ്പോള്‍ അരപ്പ്ചേര്‍ത്ത്അടച്ചുവേവിക്കുക.........ഉപ്പ്ആവശ്യത്തിനുഇട്ടുകൊടുക്കണം..........കറിവേപ്പിലഇട്ടു .വെളിച്ചെണ്ണതൂകി ഉപയോഗിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post