കാരറ്റ് കുംസ്
By >> Saiju Alex

ആവശ്യസാധനങ്ങള് :
1. മുട്ട 5 എണ്ണം
2. കാരറ്റ് 2 എണ്ണം ( vevichad )
3. പഞ്ചസാര 1 കപ്പ്
4. ബട്ടര് 3 ടാബിള് സ്പൂണ്
5. ഏലക്ക 2 എണ്ണം
* തയ്യാറാക്കുന്നവിധം :
എല്ലാ ചേരുവയും ( 1 ടാബിള് സ്പൂണ് ബട്ടര് ഒയികെ ) ഒന്നിച്ചു മിക്സിയില് അരച്ചെടുക്കുക..
.കേക്ക് പാനില് ബട്ടര് തടവി ചൂടാകുമ്പോള് അരച്ചെടുത്ത മിക്സര് ഒഴിച്ച് മൂടിയതിനു ശേഷം ചെറു തീയില് 5 മിനിറ്റ് വേവിക്കുക..
കാരറ്റ് കുംസ്
-------------
* ആവശ്യസാധനങ്ങള് :
1. മുട്ട 5 എണ്ണം
2. കാരറ്റ് 2 എണ്ണം ( vevichad )
3. പഞ്ചസാര 1 കപ്പ്
4. ബട്ടര് 3 ടാബിള് സ്പൂണ്
5. ഏലക്ക 2 എണ്ണം
* തയ്യാറാക്കുന്നവിധം :
എല്ലാ ചേരുവയും ( 1 ടാബിള് സ്പൂണ് ബട്ടര് ഒയികെ ) ഒന്നിച്ചു മിക്സിയില് അരച്ചെടുക്കുക..
.കേക്ക് പാനില് ബട്ടര് തടവി ചൂടാകുമ്പോള് അരച്ചെടുത്ത മിക്സര് ഒഴിച്ച് മൂടിയതിനു ശേഷം ചെറു തീയില് 5 മിനിറ്റ് വേവിക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post