കുത്തി പൊടി കറി
By : Regitha Prajeesh Kumar

പരിപ്പ് നന്നായി വേവിച്ച് മുരിങ്ങയില ,ചീര, ഉരുള കിഴങ്ങ്, ചുരങ്ങ, കുമ്പളങ്ങ

ഏതെങ്കിലും ( കഷ്ണങ്ങളാക്കുന്നത് കനം കുറവാവണം) ചേർത്ത് ഉപ്പ് പച്ച മുളകം ഇട്ട് നന്നായി വെന്തുടയണം

വരുത്തിടാൻ പാൻ വെച്ച് എണ്ണയൊഴിച്ച് കടുകിട്ട്ചുവന്ന മുളക് - ചെറിയ ഉളളി നന്നായിചതച്ചത് കരിവേപ്പില ഇവയെല്ലാം മൂപ്പിച്ച് കറിയിൽ ചേർക്കുക, 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم