ഇടിച്ചക്ക തോരന
By : Sandra Arun Kurian
ആവശ്യമായ സാധനങ്ങൾ,
*ഇടിച്ചക്ക(അധികം മൂക്കാത്ത ചക്ക)
*തേങ്ങ
*ചുവന്നുള്ളി-12 എണ്ണം
*വെളുത്തുള്ളി-3 അല്ലി
*പച്ചമുളക്-6
*കറിവെപില
*ഉണക്കമുളക്-2
*മഞ്ഞൾപുടി-ഒന്നര ടീസ്പൂൺ 
*മുളക്പുടി-അര ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം,
ചക്ക നന്നായി കഴുകി മുറിച്ചു വെയ്കുക്ക.ശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലെക്കെ കഴുക്കി വെച്ചിരിക്കുന്ന ചക്ക ഇട്ടതിനു ശേഷം,1 ടീസ്പൂൺ മഞ്ഞൾപുടി കൂടി ചേര്ക്കുക.. ശേഷം അടച്ചു വെച്ച് വേവികണം.
boil ചെയ്ത ചക്ക mixer ഇല്ലോ കല്ലില്ലോ അരചെട്കുക്ക..just ഒന്ന് crush ചെയ്തു എടുത്തൽ മതിയാവും.
ശേഷം അരപ്പ് തയാറാക്കുക,
ആവശ്യത്തിനു തേങ്ങ ചിരകിയതും,8 ചുവന്നുള്ളി,വെളുത്തുള്ളി,പച്ചമുളക്,മുളക്പുടി,മഞ്ഞള്പുടി ചേർത്ത് അരച്ച് ഒതുകി എടുകാം.. 
ശേഷം ചക്കയും അരപ്പും മിക്സ്‌ ചെയ്തു മാറ്റി വെയ്ക്കാം.ഇതിനു ശേഷം,
ഒരു പാൻ എടുത്ത്‌ ഓയിൽ ഒഴിച്ച് കടുക്,ചുവന്നുള്ളി,വറ്റൽമുളക്,കറിവെപ്പില എന്നിവ വഴറ്റുക്ക..
ശേഷം ചക്ക കൂട്ട് add ചെയ്തു 5 min അടച്ചു വെയ്കുക്ക..
സ്വദിഷട്മായ ഇടിച്ചക്ക തോരന റെഡി.. 😀

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم