കുമ്പളങ്ങ തൈര്
By : Chithra Jiju
കുമ്പളങ്ങ : പകുതി
പച്ചമുളക് : ഒന്ന്
മഞ്ഞൾപൊടി : 1\4 ടീസ്പൂൺ
തൈര് : 1/2 കപ്പ്
ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

കുമ്പളങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് മഞ്ഞൾപൊടിയും ഇട്ട് വെളളം ഒഴിച്ച് ഉപ്പും ചേർത്ത് വേവിക്കുക. തണുക്കുമ്പോൾ നന്നായി ഉടച്ച് തൈര് ചേർത്ത് കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم