തക്കാളി ഉള്ളി ചട്ണി
By: Divya Sunil
ഇതൊരു ബാച്ചികൾക് പറ്റിയ എളുപ്പ പണി ആണ്.... ദോശ, ഇഡലി എന്നിവയോടു കൂടെ കിടു ആണ് ...
തക്കാളി - 1
സവാള - 2
വറ്റൽമുളക് - എരുവിനനുസരിച്ച്
എണ്ണ - 2 സ്പൂൺ
ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ച് വറ്റൽ മുളക് മൂപ്പിക്കുക
അതിലേക്കു സവാള അരിഞ്ഞത് ചേർത്ത് അല്പം ഉപ്പും ഇടുക
സവാള നല്ല മയം വന്നാൽ അതിലേക്കു തക്കാളി അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക
നന്നായി പാകമായാൽ ഈ കൂട്ട് മിക്സിയിൽ അരച്ചെടുക്കാം.... വേണമെങ്കിൽ കടുക് താളിക്കാം ഞാൻ നിർബന്ദിക്കില്ല...
എന്നാപിന്നെ എല്ലാരും നാളത്തെ ബ്രേക്ക്‌ഫാസ്റ്റ് ഇങ്ങേരുടെ കൂടെ തന്നെ.... ഉറപ്പിച്ചല്ലോ അല്ലേ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes