ഇതൊരു break fast recipe ആണ്
ശടെന്നും പറഞ്ഞു ഉണ്ടാക്കാവുന്ന ഒരു item...
**Lemon Rice**
By : Divya Sunil
ബസുമതി അരി വേവിച്ചത് - 1 Bowl
നിലകടല - ഒരു കുഞ്ഞുപിടി ( കടലെടെ അളവ് എങ്ങനാ പറയുന്നേ.... അറിയാൻ മേലാ.. അതു നിങ്ങടെ ഇഷ്ട്ടത്തിനു വിട്ടെക്കുന്നു )
പച്ചമുളക് -3 എണ്ണം
വറ്റൽ മുളക് - 2 എണ്ണം
ചെറുനാരങ്ങ - രണ്ടെണ്ണത്തിന്റെ ജ്യൂസ്
കറിവേപ്പില -2 തണ്ട്
സവാള - ഒന്നിന്റെ പകുതി (ചെറുതാണെങ്കിൽ ഒന്നെടുതോ )
കടുക് - അര tsp
മഞ്ഞൾ പൊടി -കാൽ tsp
ഉപ്പ് പാകത്തിന്....
പാനിൽ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയതിനു ശേഷം നിലകടല ഇട്ടു വഴറ്റി, വറ്റൽ മുളക്, പച്ചമുളക്, സവാള, കറിവേപ്പില ഉപ്പ്, മഞ്ഞൾപൊടി, ഇട്ടുവഴറ്റി.. നന്നായി mix ആയതിനു ശേഷം വേവിച്ചു വച്ച റൈസ് ചേർത്ത് ഇതിലേക്ക് lemon juice ഉം ചേർത്ത് നന്നായി മിക്സ് ചെയ്ത് ചൂടോടെ കഴിചൊളൂ...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes