മുരിങ്ങക്ക മാങ്ങാ പരിപ്പുകറി
By : Renju Ashok
ചേരുവകൾ
തുവരൻ പരിപ്പ് 2പിടി
മുരിങ്ങക്ക 2
മാങ്ങ 1 വലുത്
പച്ചമുളക് 3
അരമുറി തേങ്ങ
ജീരകം 1സ്പൂൺ
കൊച്ചുള്ളി 4 ഓ 5 ഓ
മുളകുപൊടി 1 ഓ 2 ഓ സ്പൂൺ
മഞ്ഞൾപ്പൊടി 1/4 സ്പൂൺ
ഉണ്ടാക്കേണ്ടവിധം
പരിപ്പ് മുക്കാൽ വേവ് വേവിക്കുക. അതിനുശേഷം മുരിങ്ങക്കായും മാങ്ങയും അരിഞ്ഞ് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യതിനുപ്പും ചേർത്ത് ഒരു വിസിൽ കൂടി കേള്പ്പിക്കുക.തേങ്ങയും ജീരകവും ഉള്ളിയും നന്നായി അരക്കുക. ഈ അരപ്പ് വേവിച്ച പരിപ്പിൽ ചേർത്ത് തിളപ്പിക്കണം. കുറച്ച എണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കൊച്ചുള്ളിയും ഇട്ട് കടുക് വറുക്കുക അതിൽ പച്ചമുളക് കീറിയതും ഇടുക. തോടൻ മുളക ആണെന്ഗിൽ നല്ലത്. എന്നിട്ടീ വറവ് കറിയിൽ ചേര്ക്കണം. ചോരിണ്ടാകൂടെ നല്ല കറിയ).

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes