ബീഫ് ഉലര്‍ത്ത്‌(minced )
By : Indulekha S Nair
ബീഫ്(കാല്‍കിലോ) ഉപ്പും മഞ്ഞള്‍പൊടിയുംമുളകുപൊടിയുംമഞ്ഞള്‍പൊടിയുംഗരംമാസാലയും മല്ലി പൊടിയും കുറച്ചുകുരുമുളകുംഇട്ടുവേവിക്കുക.............
വെന്തബീഫ് നന്നായിമിന്‍സ്ചെയ്യുക.(mixiyil)
പാനില്‍ വെളിച്ചെണ്ണഒഴിച്ച്അതിലേയ്ക്ക് വെളുത്തുള്ളിഒരുകുടം..ഒരുകഷ്ണംഇഞ്ചി രണ്ടുസവാള...രണ്ടുപച്ചമുളക്ഇവചെറുതായിഅരിഞ്ഞുവഴറ്റുക......കറിവേപ്പിലയുംചേര്‍ക്കാം.നന്നായിവഴന്നുവരുമ്പോള്‍അതിലേയ്ക്ക് minced beef ഇടുക......കുറച്ചുകൂടികുരുമുളക്പൊടിചേര്‍ക്കുക(കുരുമുളകിന്‍റെ മണവുംരുചിയുംമുന്നിട്ടുനില്‍ക്കണം)..രണ്ടുഏലക്കയും പൊടിച്ചുചേര്‍ക്കുക..........ചെറുതീയില്‍കിടന്നുനന്നായി വഴന്നുവരണം........രണ്ടുമൂന്നുദിവസംകേടാകാതെഇരിക്കും..നന്നായിഫ്രൈചെയ്‌താല്‍..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post