പഴം ഹല്‍വ 
By : Sijiniranj Siji
1ഏതെങ്കിലും പഴം 4 
2ശര്‍ക്കര ---ആവശ്യത്തിന് 
3നെയ്യ് ഒരു സ്പൂണ്‍ 
4അണ്ടിപ്പരിപ്പ് 6
5ഏലയ്ക്ക 2

ശര്‍ക്കര വെള്ളം ചേര്‍ത്ത് പാനിയാക്കുക നല്ല കുറുകിയ പരുവത്തില്‍ വാങ്ങി അരിച്ച്ചെറിയതായി അരിഞ്ഞ പഴം ചേര്‍ത്ത് വീണ്ടും അടുപ്പില്‍ വച്ച് 3,4,5 ചേരുവകള്‍ ചേര്‍ത്ത് ഒട്ടുന്ന പരുവത്തില്‍ വാങ്ങി വയ്ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post