വഴുതനങ്ങ ഉള്ളി തീയൽ
By : Preetha Mary Thomas
വഴുതനങ്ങ വലുത് 2
ഉള്ളി 15
പച്ചമുളക് 2
തേങ്ങ 1/2 മുറി ചിരകിയത്
മല്ലിപ്പൊടി 1 1/2 ടേബിൾ സ്പൂൺ
മുളകുപൊടി 1 1/2 ടേബിൾ സ്പൂൺ
പിരിയൻ മുളകുപൊടി 1 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ 1 ടീസ്പൂൺ
വേണമെന്കിൽ അല്പം ഉലുവപ്പൊടി ചേർക്കാം ..
വാളൻപുളി ചെറു നാരങ്ങാ വലുപ്പത്തിൽ
തേങ്ങ ചിരകിയത് ചെറു തീയിൽ വറുത്തെടുക്കുക ,തീ ഒാഫ് ചെയ്ത് ,പൊടികളും ചേർത്തിളക്കി തണുത്തതിന് ശേഷം നല്ലവണ്ണം പൊടിച്ചെടുക്കുക...
ചീനചട്ടിയിൽ
ഒരു വലിയ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ,
വഴുതനങ്ങ ,ഉള്ളി ഇവ നീളത്തിൽ നുറുക്കിയതും ,പച്ചമുളക് പിളർന്നത് കറിവേപ്പില ഇവ വഴററുക ,ഇത് ,ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിക്കുക..
തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ ാക്കൂട്ട് ,പുളി പിഴിഞ്ഞ് വെച്ചതിൽ ചേർത്തിളക്കി(ആവശ്യമെന്കിൽ കുറച്ച് കൂടി വെള്ളം ചേർക്കാം ) ഇതിൽ ചേർത്ത് തിളച്ച് എണ്ണ തെളിയുമ്പോൾ വാങ്ങാം ...
ഇതേ പോലെ തന്നെ വെണ്ടക്ക ,തക്കാളി ,മുരിങ്ങക്കായ് ഒക്കെവെച്ചും ചെയ്യാം ,ഇഷ്ടമാണെന്കിൽ,ചെമ്മീൻ ,ഉണക്കമീൻ ഒക്കെ കൂടെ ചേർത്താൽ കൂടുതൽ രുചികരമായിരിക്കും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes