ഒരു സിംപിള്‍ സലാഡ്
By : Sijiniranj Siji
സലാഡ് വെള്ളരി --രണ്ട്
നാരങ്ങാ --ഒന്ന്
തക്കാളിപ്പഴം --ഒന്ന്
സവാള --1
കുരുമുളക് പൊടി --1/2 സ്പൂണ്‍
ഉപ്പ് --ആവശ്യത്തിന്
സവാളയും വെള്ളരിയും തോല് കളഞ്ഞു വട്ടത്തിലരിഞ്ഞു വയ്ക്കുക ഇതിലേയ്ക്ക് തക്കാളിപ്പഴം വട്ടത്തിലരിഞ്ഞു ചേര്‍ത്ത് നാരങ്ങാ നീരും കുരുമുളക് പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്ത് കഴിച്ചാല്‍ സലാഡായേ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes