കൂഞ്ഞിതോരനും easyരസവും
By : Suneetha Mannath
ചക്കക്കൂഞ്ഞി(ചക്കയുടെ നടുവിലുള്ള soft ആയ ഭാഗം),ചക്കക്കുരു ഇവ ചെറിയ ചതുരകഷണങ്ങളായി മുറിച്ചത്,ഉള്ളി(കൂഞ്ഞിയുടെ 1/3 കുരു,അത്ര തന്നെ ഉള്ളി)
വറുത്തതേങ്ങ,മുളക് പൊടി, പെരുംജീരകം ഇവ തരുതരുപ്പായി അരച്ചതും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ചേർത്ത് വേവിക്കുക.
കടുക്, ഉഴുന്നുപരിപ്പ്,മുളക് ഇവ മൂപ്പിച്ചതിലേക്ക് വേവിച്ചുവച്ചിരിക്കുന്നവയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി വാങ്ങുക.
രസം :-ഒരു നെല്ലിക്കാ വലിപ്പത്തിൽ പുളി ഒന്നര കപ്പ് വെള്ളം ചേർത്ത് പിഴിഞ്ഞെടുക്കുക.ഇതിൽ 1/2 teaspoon മുളക് പൊടി,ഒന്നര teaspoon സാമ്പാർ പൊടി,5-8 കുരുമുളക് ചതച്ചത് ഇവ ചേർക്കുക.ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിൽ 2-3 ഉള്ളിയും വെളുത്തുള്ളിയും ചതച്ചിട്ട് ഒന്ന് വഴറ്റുക.ഇതിലേക്ക് കലക്കിയ പുളിവെള്ളം ഒഴിച്ച് തിളപ്പിച്ച് കറിവേപ്പില ചേർത്ത് വാങ്ങാം.
By : Suneetha Mannath
ചക്കക്കൂഞ്ഞി(ചക്കയുടെ നടുവിലുള്ള soft ആയ ഭാഗം),ചക്കക്കുരു ഇവ ചെറിയ ചതുരകഷണങ്ങളായി മുറിച്ചത്,ഉള്ളി(കൂഞ്ഞിയുടെ
വറുത്തതേങ്ങ,മുളക് പൊടി, പെരുംജീരകം ഇവ തരുതരുപ്പായി അരച്ചതും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ചേർത്ത് വേവിക്കുക.
കടുക്, ഉഴുന്നുപരിപ്പ്,മുളക് ഇവ മൂപ്പിച്ചതിലേക്ക് വേവിച്ചുവച്ചിരിക്കുന്നവയും
രസം :-ഒരു നെല്ലിക്കാ വലിപ്പത്തിൽ പുളി ഒന്നര കപ്പ് വെള്ളം ചേർത്ത് പിഴിഞ്ഞെടുക്കുക.ഇതിൽ 1/2 teaspoon മുളക് പൊടി,ഒന്നര teaspoon സാമ്പാർ പൊടി,5-8 കുരുമുളക് ചതച്ചത് ഇവ ചേർക്കുക.ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇതിൽ 2-3 ഉള്ളിയും വെളുത്തുള്ളിയും ചതച്ചിട്ട് ഒന്ന് വഴറ്റുക.ഇതിലേക്ക് കലക്കിയ പുളിവെള്ളം ഒഴിച്ച് തിളപ്പിച്ച് കറിവേപ്പില ചേർത്ത് വാങ്ങാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes