Potato Murukku
By : Meera Vinod
ഉരുളകിഴങ്ങ് - 1
അരി പൊടി - 1 കപ്പ്
നല്ല ജീരകം - കാല്‍ സ്പൂണ്‍
കായ പൊടി - 2-3 നുള്ള്
മുളക് പൊടി - അര സ്പൂണ്‍ (optional)
വെളുത്തുള്ളി -1അല്ലി
ബട്ടര്‍ / നെയ്യ് - 1 1/2 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഉരുളകിഴങ്ങ് നന്നായി വേവിച്ച് കട്ട ഇല്ലാതെ ഉടക്കുക(mixiyil ഒന്ന് അരച്ചെടുക്കുക. ) അരച്ചെടുത്ത ഉരുളകിഴങ്ങില്‍ അരിപ്പൊടി,ഉപ്പ്,കായപൊടി,മു ളക് പൊടി ജീരകം ബട്ടര്‍ എന്നിവ കുറച്ച് വെള്ളം ഒഴിച്ച് കുഴക്കുക സേവനാഴിയില്‍ മുറുക്ക് ഉണ്ടാക്കുന്ന അച്ചില്‍ മാവ് നിറച്ച് എണ്ണ ചൂടാകുബോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ പിഴിഞ്ഞ് ഒഴിക്കുക .രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് വറുക്കുക . തിരി കുറച്ച് വേണം ഇടാന്‍ അല്ലെങ്കില്‍ ഉള്ളും വേകില്ല വേഗം കരിഞ്ഞ് പോകും.വെളുത്തുള്ളി ഉരുളകിഴങ്ങ്mixiyil അരക്കുവാണേല്‍ കൂടെ ചേര്‍ത്ത് അരക്കുക അല്ലെങ്കില്‍ ഗ്രേറ്ററില്‍ വച്ച് ഗ്രേറ്റ് ചെയ്തു ചേര്‍ക്കാം
By : Meera Vinod
ഉരുളകിഴങ്ങ് - 1
അരി പൊടി - 1 കപ്പ്
നല്ല ജീരകം - കാല്‍ സ്പൂണ്‍
കായ പൊടി - 2-3 നുള്ള്
മുളക് പൊടി - അര സ്പൂണ്‍ (optional)
വെളുത്തുള്ളി -1അല്ലി
ബട്ടര്‍ / നെയ്യ് - 1 1/2 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഉരുളകിഴങ്ങ് നന്നായി വേവിച്ച് കട്ട ഇല്ലാതെ ഉടക്കുക(mixiyil ഒന്ന് അരച്ചെടുക്കുക. ) അരച്ചെടുത്ത ഉരുളകിഴങ്ങില്‍ അരിപ്പൊടി,ഉപ്പ്,കായപൊടി,മു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes