Sweet Bread Balls:
By : Remya Prabhath
ആവശ്യമുള്ള സാധനങ്ങൾ
• ബ്രെഡ് : 4സൈഡും കട്ട് ചെയ്ത് മിക്സിയിൽ പൊടിച്ചത് 
•കശുവണ്ടി പൊടിച്ചത്
•ബദാം തൊലി കളഞ്ഞ് പൊടിച്ചത്
•ഏലയ്ക്കാപ്പൊടി
•പഞ്ചസാര
•തേങ്ങ ചിരകിയത
ബ്രെഡ് പൊടിയിലേക്ക് എല്ലാം കൂടി ചേർത്ത് നല്ലതുപോലെ കുഴച്ച് യോജിപ്പിച്ച് ചെറിയ ബോൾസ് ഉണ്ടാക്കുക. വേണമെങ്കിൽ desiccated coconut-ൽ റോൾ ചെയ്തെടുക്കാം
..................................................................
ബദാം കുറച്ച് നേരം ചൂടുവെള്ളത്തിൽ ഇട്ട് വെച്ചാൽ പെട്ടെന്ന് തൊലി പൊളിച്ചെടുക്കാം. ബദാമും കശുവണ്ടിയും ചെറുതായിട്ട് പൊടിച്ചെടുത്താൽ മതിയാകും. ഒരുപാട് പൊടി പോലെ ആകരുത്.
ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കി നോക്കു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post