അരച്ച്കലക്കി...
By : Indulekha S Nair
എന്ത് കറി വച്ചാലും ഒഴിച്ചുകൂട്ടാന്‍ ഒന്നുമില്ലേഎന്ന് പലപ്പോഴുംചോദിക്കും ...എന്‍റെമോള്‍ അടക്കം....അവിയ ല്വച്ചാലും... ചോറില്‍ഒഴിക്കാന്‍എന്തെങ്കിലും വേണം.........അപ്പോഴാണ്നമ്മുടെ അരച്ച്കലക്കിയുടെവരവ്......
(തയിര് വേണ്ട ഇതിനു)
തേങ്ങ ഒരുമുറി അതില്‍ചെറിയഉള്ളി 4 ഒരുസ്പൂണ്‍മുളക്പൊടി
മഞ്ഞള്‍പൊടിആവശ്യത്തിനു ..അരസ്പൂണ്‍ജീരകം...ഇവ നന്നായി അരച്ചെടുക്കുക.....കടുക് വറുത്തു അതിലേയ്ക്ക്അരപ്പ്ചേര്‍ത്തുകുറച്ചുവാളന്‍ പുളിപിഴിഞ്ഞ്ഒഴിച്ച്ആവശ്യത്തിനുഉപ്പും...വെള്ളവും ചേര്‍ത്തു തിള വരുന്നതിനുമുന്നേഓഫ്‌ചെയ്യുക ...നമ്മുടെ അരച്ച്കലക്കിറെഡി.....ഇതും മത്തി ഫ്രൈയും നല്ലcombination ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post