വഴുതനങ്ങ മസാല........
By : Indulekha S Nair
ഉണ്ടവഴുതനചെറുത്‌(പച്ച ) നാലായിമുറിക്കുക

സവാളഒന്ന് തിന്‍ആയിട്ട്അരിഞ്ഞുഎടുക്കുക.....
ഇവരണ്ടും കൂടികുറച്ചുവെള്ളത്തില്‍ ഉപ്പുംമഞ്ഞളുംഇട്ടുവേവിക്കുക....കുഴഞ്ഞുപോവരുത്
ഒരു പാനില്‍വെളിച്ചെണ്ണഒഴിച്ച്അതിലേയ്ക്ക്ഒരുനുള്ള്സാധാ ജീരകംഇട്ടു...അല്‍പ്പംമഞ്ഞള്‍പൊടിമുളക്പൊടി(മുളകുചതച്ചതും ചേര്‍ക്കാം )അരസ്പൂണ്‍ഗരംമസാല.ഇവഎല്ലാം..ഇടുക.... അതിലേയ്ക്ക് വേവി ച്ചുവച്ചിരിക്കുന്നവഴുതനഇട്ടു നന്നായിമിക്സ്‌ചെയ്തു ..കുറച്ചുനേരം വരട്ടിഎടുക്കുക...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post