North Indian മുട്ട കറി 
By : Renju Ashok
ഉള്ളി വഴറ്റാൻ വേണ്ടി ഒഴിക്കുന്ന എണ്ണയിൽ പുഴുങ്ങിയ മുട്ട മീൻ വറുക്കാൻ വരയുന്ന പോലെ നാലഞ്ചു വര വരഞ്ഞു വറുക്കണം.ദീപ് ആയിട്ടല്ല just വെള്ളയിൽ മാത്രം. ഫോട്ടോയിൽ കാണും പോലെ brown ആക്കണം. പൊട്ടി തെ റി ക്കാതിരിക്കാനാ വരയുന്നെ. വറുത്തു മാറ്റി വൈക്കണം. പിന്നെ ആ എണ്ണയിൽ കടുക് പൊട്ടിച്ചു ഉള്ളി വഴറ്റി മുട്ട കറി വയ്ക്കും പോലെ വൈക്കണം. ചാറു വേണേൽ വെള്ളമൊഴിച്ച് തിളക്കുമ്പോൾ മുട്ട ചേർക്കാം. അല്ലേൽ വെള്ളമൊഴിക്കാതെ പെരട്ടിയെടുക്കാം.
North Indians ഉള്ളി വെളുത്തുള്ളി ഇഞ്ചി തക്കാളി എല്ലാം കൂടി മിക്സിയിൽ അരച്ചു അത് എണ്ണത്തെളിയും വരെ വഴറ്റി പൊടികളെല്ലാം ചേർത്ത് സെമി ഗ്രേവി യാക്കി വൈക്കുകയാ ചെയ്യുന്നേ. നിറയെ മല്ലിയിലയും ചേർക്കും. നമ്മൾ വറുത്തരച്ച കറി വയ്ക്കും പോലിരിക്കും കാണാൻ.
Variety ആഗ്രഹിക്കുന്നവർക്ക് try ചെയ്തു നോക്കാം.

പിന്നെ ഒരു അപേക്ഷ. എഴുത്തിൽ endengilu മൊക്കെ തെറ്റുകാണും. മലയാളം ടൈപ്പ് ചെയ്യുന്നതിലെ പ്രയാസം കൊണ്ടാ. പിന്നെ ഇംഗ്ലീഷിൽ പറഞ്ഞങ് ഫലിപ്പിക്കാൻ ഉള്ളത്രേം വലിയ പഠിപ്പും എനിക്കില്ല. ഈ postings എല്ലാം വെറും recipies നാ. ഭാഷ യിലും പ്രശനങ്ങൾ ഉണ്ട്. അത് തിരുവനന്ദപുരം styla. ഇതെല്ലാം ദയവുചെയ്ത് ആ സെൻസിൽ മാത്രം എടുക്കുക. കുറ്റവും കുറവുകളും മനുഷ്യ സഹജമാ ദയവുചെയ്ത് സദയം ക്ഷമിച്ചേക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post