സ്പാനിഷ് ഓoലറ്റ്.... ഒന്നു ശ്രമിച്ചു നോക്കിയതാണേ ...
By : Sabeena Subair
മുട്ട .. നാല്
കിഴങ്ങ്.. രണ്ട് [ചെറുത് ]
ക്യാരറ്റ് വലുത് ഒന്ന്
സബോള രണ്ട് മല്ലിയില .. കറിവേപ്പില
കുരുമുളക് പൊടി
ചിക്കൻ സോസേജ് രണ്ടെണ്ണം
ഉപ്പ്
സബോള അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക .. ക്യാരറ്റും കിഴങ്ങും കനം കുറച്ച് അരിഞ്ഞ് അതും എണ്ണയിൽ വറുത്ത് വെയക്കുക .. ചിക്കൻ സോസേജ് ചെറുതായി അരിഞ്ഞ് അതും വറുത്ത് എടുക്കുക .. ഇനി ഒരു പാത്രത്തിൽ മുട്ടപൊട്ടിച്ച് ഒഴിച്ച് വറുത്തു വെച്ച ചേരുവകൾ ചേർക്കുക .ഉപ്പ് കുരുമുളക് പൊടി മല്ലിയില കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി 10 മിനിറ്റ് വെക്കുക. പാൻ ചൂടാകുപ്പോൾ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് കൂട്ട് അതിലേക്ക് ഒഴിച്ച് ചെറുതീയിൽ മൂടി വേവിക്കുക ഒരു സൈഡ് പാകമായാൽ മറിച്ചിട്ട് വേവിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes