ശീമച്ചക്ക കൂട്ടു കറി
(കടച്ചക്ക TVPM ഇൽ ശീമാച്ചക്കായാ )
By : Renju Ashok
ഒരു ചക്ക ചെറിയ കഷനങ്ങൾ ആയി അരിഞ്ഞത്
ഒരു സവാള
7 ഓ 8ഓ ചെറിയ ഉള്ളി
തേങ്ങാ പാൽ ഒന്നാം പാലും രണ്ടാം പാലും
വലിയ പച്ചമുളക് (സാംബാർ മുളക് )
ഒരു ചീ നച്ചട്ടിയിൽ ആവശ്യത്തിനു എണ്ണയൊഴിച് കടുകും വറ്റൽ മുളകും ഇട്ടു പൊട്ടിക്കണം. അതിലേക്ക് ഉള്ളിയരിഞ്ഞത് ഇട്ട് വഴറ്റണം. ഒരു കഷണം പട്ടയും കറി വേപ്പിലയും ഇടണം. പകുതി വഴന്നു വരുമ്പോ അതിലേക്ക് പച്ചമുളക് ഇടണം. എല്ലാം നന്നായി വഴന്നു വരുമ്പോ അതിൽ അര സ്പൂൺ മഞ്ഞൾ പ്പൊടി, ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മല്ലി പ്പൊടി, ഇട്ടു മൂപ്പിക്കണം അതിലേക്ക് ചക്കയും ഉപ്പും വെവാനാ വശ്യ ത്തിനു രണ്ടാം പാലും ചേർത്ത് വേവിക്കണം. വ്വെന്ദു വരുമ്പോ കറി മസാലയും ഒന്നാം പാലും കറി വേപ്പിലയും ചേർത്തിളക്കി വാങ്ങാം. എന്റെ favourite ചക്കയാ ഇതിന്ദെ ഏതു item വച്ചാലും എനിക്കമ്രിതാ .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes