പനീര്‍ മസാലBy : Indulekha S Nair
പാചകം ചെയ്യുമ്പോള്‍ ചേരുവകള്‍സാധാരണയായി എന്‍റെ രീതിയല്‍ ആണ് ചേര്‍ക്കാരുള്ളത് അത്കൊണ്ട് വെത്യാസംകാണും പനീര്‍മസാല ചിലപ്പോള്‍ഇങ്ങനെഒന്നുംഅല്ലായിരിക്കും..
.ഇങ്ങനെആണ്ഞാന്‍ഉണ്ടാക്കുന്നത്.വളരെസ്വാദിഷ്ടം എന്ന് എല്ലാരുംപറയാറുണ്ട്.....നിങ്ങളുംപരീക്ഷിച്ചുനോക്കൂ.....
.
പനീര്‍..200 gm
സവാള ചെറുത്‌ 2
വെളുത്തുള്ളിഅല്ലി...6
ഇഞ്ചി ചെറിയകഷ്ണം
തക്കാളി...3 പച്ചമുളക് 1
ഗരംമസാല...ഒരുസ്പൂണ്‍
ജീരകം ഒരുസ്പൂണ്‍
കാശ്മീരിമുളക്പൊടി...2 സ്പൂണ്‍
ഒരുസ്പൂണ്‍മല്ലിപൊടി
കശുവണ്ടി..5
മല്ലിയില
സവാള,വെളുത്തുള്ളി,ഇഞ്ചി.പച്ചമുളക്,തക്കാളി മല്ലി ഇല ,കശുവണ്ടി ഇവനന്നായി അരച്ച് എടുക്കുക...
പാനില്‍വെളിച്ചെണ്ണഒഴിച്ച് അതിലേയ്ക്ക്ഒരുസ്പൂണ്‍ജീരകംപൊട്ടിക്കുക ....അതിലേയ്ക്ക് ഈമിശ്രിതം ചേര്‍ത്തു നന്നായി വഴന്നുവരുമ്പോള്‍അതിലേയ്ക്ക്ബാക്കി മല്ലിപൊടിമുളക്പൊടിഗരംമസാല ഇവചേര്‍ത്തുആവശ്യത്തിനുഉപ്പുംചേര്‍ത്തുഒന്ന്കൂടി വഴന്നുവരുമ്പോള്‍ ചാറു വേണേല്‍ ആവശ്യത്തിനുവെള്ളംഒഴിച്ച് അതിലേയ്ക്ക്പനീര്‍ഇട്ടുഅടച്ചു വച്ച് വേവിക്കുക(.മധുരം ഇഷ്ടമുള്ളവര്‍ കുറച്ചു പഞ്ചസാര ചേര്‍ത്തു കൊടുക്കാം ...തക്കാളി സോസ്ഉം ചേര്‍ക്കാം ).....മല്ലിഇലതൂവി ഉപയോഗിക്കാം....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post