ബീറ്റ്റൂട്ട് പച്ചടി

  By- Indulekha S Nair

ബീറ്റ്റൂട്ട്...എന്ന് കേള്‍ക്കുമ്പോഴേ ഇവിടെഎല്ലാര്ക്കുംALLERGY ആണ്....പച്ചടിഉണ്ടാക്കിയാല്‍ പിഴിഞ്ഞ്ചാറുമാത്രംഎടുക്കും.....അപ്പോള്‍ ഇങ്ങനെഒരുവിദ്യചെയ്‌താല്‍ കുഴപ്പമില്ലാതെകൂട്ടുന്നുണ്ട്

ബീറ്റ്റൂട്ട്ചെറിയകഷ്ണങ്ങള്‍ആക്കി ഉപ്പിട്ട് വേവിച്ചു മിക്സിയില്‍അടിച്ചുഎടുക്കുക
തേങ്ങ തയിര്ചേര്‍ത്തുഅരച്ചെടുക്കുക അതിലേയ്ക്ക്ഒരുസ്പൂണ്‍കടുക്ചതച്ചുഎടുക്കുക...
കടുക് വറുത്തു അതിലേയ്ക്ക് വേവിച്ചബീറ്റ്റൂട്ട് ഇട്ടു ഒരുസ്പൂണ്‍മുളക്പൊടി കുറച്ചുമഞ്ഞള്‍പൊടിഇവഇട്ടുനന്നായിതിളയ്ക്കുമ്പോള്‍അരപ്പ്ചേര്‍ത്തുകൊടുക്കുക..തിളവരുന്നതിനു മുന്നേ ഇറക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post