മുളകാപ്പച്ചടി
By- Smitha R Pisharody
പഴയ പുളി നല്ലപോലെ പിഴി് ഞ്ഞ് തിളപ്പികുക.ശർക്കര ആവശൃത്തിന്ചേർക്കാം.
പച്ചമുളക് 15 എണ്ണ മെൻകിലും വേണം,ഒന്ന്കീറി നല്ലെണ് ണയിൽ വറുക്കുക,
പൊടികൾ- വറുത്തഉഴുന്ന് പൊടി, വറുത്തപച്ചരി പൊടി, വറുത്ത എള്ള് പൊടി, കടുക് പൊടി,ഉ ലുവ പ്പൊടി എല്ലാം ഓരോ വലിയ സ്പൂൺ വീതം
പച്ചമുളക് 15 എണ്ണ മെൻകിലും വേണം,ഒന്ന്കീറി നല്ലെണ് ണയിൽ വറുക്കുക,
പൊടികൾ- വറുത്തഉഴുന്ന് പൊടി, വറുത്തപച്ചരി പൊടി, വറുത്ത എള്ള് പൊടി, കടുക് പൊടി,ഉ ലുവ പ്പൊടി എല്ലാം ഓരോ വലിയ സ്പൂൺ വീതം
കുറുകി ത്തുടങ്ങിയ പുളിയിലേക്ക്,പൊടികൾ ഓരോന്നായി ചേർക്കുക ( ഉലുവ ഒഴികെ) കടുക് അവസാനം ചേർത്ത്ഒന്ന് തിളക്കുബോൾ വാങ്ങി വയ്കുക.േശഷം ഉലുവ പൊടി ചേർക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes