മിൽക് വാനില പുഡിങ് ആയാണ് വന്നിരിക്കുന്നത് .

ഒരുപാട് ഒന്നും ചെയ്യേണ്ടതില്ല. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ പുഡിങ് .
By : Yasna Faizal
മിൽക് വാനില പുഡിങ് 
---------------------------------------
പാൽ - 1cap
കണ്ടൻസ്‌മിൽക് - 3sp
വാനിലഎസ്സൻസ് - 2tsp
ചൈനാഗ്രാസ്സ് - കുറച്
അണ്ടിപ്പരിപ് - കുറച

ചൈനാഗ്രാസ്സ് 2hour എങ്കിലും കുതിർത്തി വെക്കുക. ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക, പാൽ തിളച് കഴിഞ്ഞാൽ അതിൽ കണ്ടൻസ് മിൽക് add ചെയ്യണം. നന്നായി ഇളകിയ ശേഷം വാനില എസൻസ് കുടി add ചെയ്യണം എന്നിട് നന്നായി ഇളക്കണം. എന്നിട് വേറെ ഒരു പാത്രത്തിൽ ചൈനാഗ്രാസ്സ് 1ഗ്ലാസ്സ് വെള്ളത്തിൽ നന്നയി തിളപ്പിച് കുറുകുന്ന പരുവത്തിൽ ആക്കണം. എന്നിട് പാലിൽ ചൈനാഗ്രാസ്സ് എയ്ഡഡ് ചെയ്തു നന്നയി ഇളക്കണം. അണ്ടിപരിപ്പും add ചെയ്യണം. എന്നിട് തണുപ്പിച്ചു use ചെയ്യാം,... 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post