Egg masala
By- Geethu Krish
ഒരു വെറൈറ്റി മസാല കണ്ടാൽ കൊതി വരുന്നു എങ്കിൽ വേഗം ഉണ്ടാക്കിക്കോ
4 ഉള്ളി മിക്സിൽ അരച്ചെടുക്കുക എന്നിട്ടു പാനിൽ എണ്ണ ഒഴിച്ചു ഹാഫ് spn കടുക് കുറച്ചു കറിവേപ്പില അരച്ചു വെച്ച ഉള്ളി ചേർത്തു നല്ല പോലെ വഴറ്റി എടുക്കുക. എന്നിട്ടു അതിലേക്കു ടൊമാറ്റോ പേസ്റ്റ് ,ഉപ്പും ആവിശ്യത്തിന് ചേർക്കുക. അതിലേക്കു ഹാഫ് spn പെരുജീരകം half spn കുരുമുളക് ഇവ പൊടിച്ചു ചേർക്കുക ശേഷം 1 spn മുളക് പൊടി half spn മല്ലിപൊടി കുറച്ചു മഞ്ഞൾ പൊടി add ചെയ്യ്ത് നല്ലപോലെ വഴറ്റി എടുത്തിട്ടു വെള്ളം ചേർക്കുക ആവിശ്യത്തിന്.. കറി നല്ലപോലെ തിളച്ചിട്ട് boil ചെയ്ത മുട്ട ചേർത്തു ഒരു 5 min അടച്ചു വെക്കുക എഗ്ഗ് മസാല റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes