കപ്പ വറുത്തത് ....പച്ചകപ്പ
By : Indulekha S Nair
കപ്പ എല്ലാര്ക്കും കിട്ടുന്ന സാധനം ആണല്ലോ ..പിന്നെ നമ്മൾ എന്തിനുചിപ്സ് പുറത്തുന്നു മേടിക്കണം വളരെ എളുപ്പത്തിൽ വറുത്തെടുക്കാം .......

ചെണ്ട മുറിയൻ പോലെ വട്ടത്തിൽ അരിയുക ഒരിഞ്ചു ഘനത്തിൽ 

.ആവശ്യയമുള്ള കഷ്ണങ്ങൾ വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക...തിളച്ചാൽ മതി ഉടനെ വെള്ളം ഊറ്റി കളയുക ....ഉപ്പ് അപ്പോൾ ഇടേണ്ട ........ആറിയതിനുശേഷം ഇത് പോലെ ഖനം കുറച്ചു അരി യുക ....എന്നിട്ടു വെളിച്ചെണ്ണയിൽ വറുക്കുക...ഇറക്കുന്നതിനു തൊട്ടു മുന്നേ...ഉപ്പു വെള്ളത്തിൽ കലക്കി തളിക്കുക .....എന്നിട്ടു ഒന്ന് ഇളക്കി കോരി എടുക്കുക.....എന്താ ടേസ്റ്റ് ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post