ഒരു ദോശയുടെ കഥയാണ് ഇന്ന്,എന്‍റെ സുഹൃത്തില്‍ നിന്നു കിട്ടിയ മസാല ദോശ receipeയുടെ modulation form!!!നമ്മുടെ bread ആണു താരം.(ഉപയോഗത്തിനുശേഷം ബാക്കിവരുന്നതാണെങ്കില്‍ recycling credit കൂടി കിട്ടും)
By : Lola Sulu
Bread 7,8 piece
Rawa 1cup
Rice powder 1cup
Curd 1/2 cup
salt based our need
water
Bread സൈഡ് cut ചെയ്തെടുക്കുക,നന്നായി പൊടിച്ചെടുക്കണം അതില്‍ റവ,അരിപ്പൊടി,തൈര്,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.20mts ആ മാവ് അനക്കാതെ വയ്ക്കണം.അതുകഴിഞ്ഞ് ആവശൃത്തിനു വെളളം ചേര്‍ത്ത് മിക്സിയിലൊന്നു അടിച്ചെടുക്കുക.(ദോശമാവിന്‍റെ പരുവത്തിലായിരിക്കണം) ദോശ കല്ലിലൊഴിച്ചു ചുട്ടെടുക്കാം.ഇഷ്ടമുളള കറിയും കൂട്ടി ഒരു പിടി!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post