പപ്പായ ചേമ്പ് പുഴുക്ക്
.........................................
വളരെയെളുപ്പത്തിലുണ്ടാക്കുന്ന ഒന്നാണിത്. ചേമ്പ് വെന്തതിലേക്ക് കനം കുറചരിഞ്ഞ പപ്പായ ചേർത്ത് വേവിക്കുക വേവായാൽ തേങ്ങ ജീരകം വെള്ളുള്ളിപച്ചമുളക് ഇവ ചതച്ചതു o കറിവേപിലയും ഉപ്പുമിട്ട് നനായി ചൂടാക്കിയെടുക്കുക
എണ്ണ ചൂടാക്കി കടുക് മുളക് കറിവേപ്പിലയുമിട്ട് വറുത്തിടുക

By: Regitha Prajeesh Kumar

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post