ചിക്കൻ ഫ്രൈ
By : Abitha Babu
ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ വലിയ കഷ്ണങ്ങൾ ആക്കിയത് - 5
പുതിനയില - കുറച്ച്
മല്ലിയില - കുറച്ച്
വേപ്പില -ആവശ്യത്തിന്
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 10 അല്ലി
ചുവന്നുള്ളി - 3
പച്ചമുളക് - I
കരുമുളക് - 1 സ്പൂൺ
മഞ്ഞൾപ്പെടി - 1/2 സ്പൂൺ
മുളക്പൊടി - 1 സ്പൂൺ
ഗരംമസാല - I സ്പൂൺ
തൈര് - 2 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
===================
എല്ലാം നന്നായി അരച്ച് ചിക്കനിൽ തേച്ച് പിടിപ്പിക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പുറത്ത് എടുത്ത് തണുപ്പ് മാറി കഴിയുമ്പോൾ വെളിച്ചണ്ണയിൽ വറുത്ത് എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post