മീ൯ പൊള്ളിച്ചത്
By : Fathima Mayalakkara
അയക്കൂറ-1/ 2കിലോ,വൃത്തിയാക്കി 1ടീസ്പൂണ്,മുളക് പൊടിയു൦,ആവശ്യത്തിന് ഉപ്പു൦ചേ൪ത്ത് ചെറുതായി ഫ്രൈ ചെയ്ത് എടുക്കുക.
പാനിൽ 1ടേബിസ്പൂണ്,വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1സവാള അരിഞ്ഞത്, 4വെളുത്തുള്ളി ചതച്ചത്, 3പച്ചമുളക് ഇട്ട് വഴറ്റുക. 1തക്കാളി ,കുറച്ച് കറി വേപ്പിലയും ചേർക്കുക.1/2ടീസ്പൂണ് മഞ്ഞൾ പൊടി, 1ടീസ്പൂണ്, മുളക് പൊടി, 2ടീസ്പൂണ് മല്ലിപൊടി, 1ടീസ്പൂണ്കുരുമളക് പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റി.1ടേബി സ്പൂണ് പുളിവെളളവുമൊഴിച്ച് വറ്റിച്ചെടുക്കുക
ഒരു ചട്ടിയിൽ അല്പം എണ്ണ തടവി വാഴയില വെക്കുക.അതിൽ പകുതി മസാല ഇടുക. അതിന് മുകളിൽ ഫ്രൈ ചെയ്ത മീൻ വെക്കുക. ബാക്കി മസാല അതിന് മുകളിൽ വെച്ച് വേറെ ഒരു വാഴയില വെച്ച് കവർ ചെയ്യുക.ചട്ടി മൂടിയതിന് ശേഷം മുകളിൽ കുറച്ച് തീക്കനൽ ഇടുക. താഴെ ചെറിയ തീയിൽ 15മിനിറ്റ്,വെക്കുക
By : Fathima Mayalakkara
അയക്കൂറ-1/

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes