നെല്ലിക്ക ശർക്കരയിലിട്ടു. 
By : Asha Faisal
തേനിനേക്കാൾ ചിലവു കുറഞ്ഞ മാർഗ്ഗം സ്വീകരിച്ചതാ. അരിഷ്ടം ഉണ്ടാക്കാനൊട്ടു അറിയും ല്യ. ക്ഷമയും ല്യ. ഇതാവുമ്പോ 2 ingredients മാത്രേ ള്ളൂ. നെല്ലിക്ക ഒന്നു വേവിച്ചു അല്ലി അടർത്തി എടുത്തു. ശർക്കര കട്ടിയുള്ള പാനി ആക്കി അതിലിട്ടു അടച്ചു വച്ചു ഇന്നലെ. 
ഇന്നെടുത്തു നോക്കി. നെല്ലിക്കയ്ക്ക് ചെറിയൊരു പുളിയും മധുരവും. ശർക്കര പനിക്ക് സുഖമെഴും കയ്പ്പും പുളിപ്പും മധുരവും. 
ആ ഗ്ലാസിലെ പാനീയം ശർക്കര പാനിയിൽ ice water ഒഴിച്ച് സർബത് ആക്കിയതാ ട്ടോ. കളർ കണ്ടാരും തെറ്റി ധരിക്കരുത്. 
ഈ അടുക്കള യീന്നു കിട്ടിയ അറിവ് വച്ചു ചെയ്‌തു നോക്കിയതാ ട്ടോ നെല്ലിക്ക പ്പ രീക്ഷണം. എനിക്കിതിൽ വല്യ പരിജ്ഞാനം ഒന്നും ഇല്ലേ. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post