കടല വറുത്തത്.
By : Fathima Mayalakkara
കടല-1കപ്പ്
-(6മണിക്കൂ൪ കുതി൪ത്ത് വെച്ചത്)
ഉളളി-1വലുത് ചെറുതായ് മുറിച്ചത്
പച്ച മുളക് 4ചെറുതായ് മുറിച്ചത്
കറിവേപ്പില-കുറച്ച്
മുളക് പൊടി-2ടീ സ്പൂണ്
മഞ്ഞപൊടി-1ടീസ് പൂണ്
തേങ്ങ-1കപ്പ് ചിരകിയത്
കടുക്- 1/2ടീ സ്പൂണ്
ഉപ്പ് -ആവശ്യത്തിന്
കുക്കറില് കുതി൪ത്ത് വെച്ച കടലയു൦എല്ലാ പൊടികളു൦ ആവശ്യത്തിന് വെളളവു൦ ചേ൪ത്ത് വേവിക്കുക,
പാ൯ അടുപ്പില് വെച്ച് കുറച്ച് ഓയല് ഒഴിച്ച് ചൂടായ 1/2ടീ സ്പൂണ് കടുകു൦ കറിവേപ്പിലയുമിട്ട് പൊട്ടിക്കുക അതിന് ശേഷ൦ ഉളളിയു൦ പച്ചമുളകു൦ ഇട്ട് നന്നായി വഴറ്റുക വേവിച്ച് വെച്ച കടലയു൦ തേങ്ങയു൦ ചേ൪ത്ത് നന്നായി ഇളക്കി വറ്റിച്ച് വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post