മുരിങ്ങയില,മുട്ട ചിക്കിയത്
By : Navya Neha
എന്നിവ ചീനച്ചട്ടിയില്‍ കടുക് തളിച്ചിട്ട് ചെറുതായി അരിഞ്ഞ ഒരു സവാള,മുന്ന് പച്ച മുളക് എന്നിവ വഴറ്റണം.അതിലോട്ടു രണ്ടു കപ്പ് മുരിങ്ങയിലയും,മുന്ന് സ്പൂണ്‍ തേങ്ങയും,മഞ്ഞള്‍ പൊടിയും ചേര്ത്ത് വഴറ്റണം.അതിലോട്ടു രണ്ടു മുട്ടയും പാകത്തിന് ഉപ്പും ചേര്ത്ത്ട എടുകണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post