ഉണക്കചെമ്മീന്‍ അവിയല്‍........
By : Indulekha S Nair

മാങ്ങ...ഒന്ന് ചെറുത്‌
അവിയല്‍കഷ്ണങ്ങള്‍
1.തേങ്ങ..അരമുറി
മഞ്ഞള്‍ പൊടി ....പച്ചമുളക് 4
ഒരുനുള്ള് ജീരകം
ചെറിയഉള്ളി ഒരു 5എണ്ണം ഇവഅവിയല്‍പരുവത്തില്‍ അരച്ചെടുത്തത്....
കറിവേപ്പില.........
2.ഉണക്കചെമ്മീന്‍ ..ഒരുപിടി
( ചെമ്മീന്‍ കഴുകിഇത്തിരിഉപ്പും മുളകുപൊടിയുംഇട്ടു ചെറുതായിവറുത്തെടുക്കുക
.......പകുതിവറവ്മതി..)അല്ലാതെയുംചേര്‍ക്കാം.

കഷ്ണങ്ങള്‍മഞ്ഞള്‍പൊടിയും ഉപ്പും പച്ചമുളകും ചെമ്മീനും ആവശ്യത്തിനുവെള്ളവും ഒഴിച്ച് വേവിക്കുക.(ചെമ്മീന്‍വറത്താന്ചേര്‍ക്കുന്നത്എങ്കില്‍ മാങ്ങചേര്‍ക്കുമ്പോള്‍ചേര്‍ത്താല്‍മതി)....വെന്തുവരുമ്പോള്‍മാങ്ങചേര്‍ക്കുക....അതിനുശേഷംഅരപ്പ്ചേര്‍ത്തു
(അരപ്പ് ഒന്ന് വേറെചൂടാക്കിയശേഷം കഷ്ണങ്ങളില്‍ ചേര്‍ക്കുക.....അല്ലെങ്കില്‍ കഷ്ണങ്ങള്‍കുഴഞ്ഞുപോവും)...കുറച്ചുവെളിച്ചെണ്ണയും കറിവേപ്പിലയുംഇട്ട്അടച്ചുവയ്ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post