ചട്ടി പത്തിരി .
By : Jasmine Azad‎
ഹായ് friends, ഇന്ന് ഞാൻ ഇവിടെ ഉണ്ടാകുന്നത് ചട്ടി പത്തിരി ആണ്. ഇതൊരു മലബാർ വിഭവം ആണ്.
ആദ്യം തന്നെ chicken breast ചെറിയ പീസാകി നുറുക്കി മഞ്ഞൾ പൊടി, ഉപ്പ്, ചേർത്ത് വേവിക്കുക. ചൂടാറുപോൾ മികസിയിൽ ഇട്ടു പൊടിചെടുകുക.
ഇനി മസാല തയാറാക്കാം.
സവാള_4 എണ്ണം ഇന്ജീ വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഇവ, പാനിൽ വെളിചെണ ഒഴിച്ച് ചൂടാകുപോൾ വഴടുക. അതിലേക്ക് മഞ്ഞൾ പൊടി, മുളകുപൊടി, മലീപൊടി, ഗരം മസാല ആവശ്യാനുസരണം ചേർകുക. ഉപ്പ് ചേര്‍ക്കുക. കറിവേപ്പില ഇടുക. ഈ മസാലകൂട്ട് പകുതി മാറ്റി വകകുക. ഇതിലേക്ക് വേവിച്ച ചികകൻ ചേര്‍ത്ത് ഇളക്കി ചെറു തീയിൽ കുറച്ച് നേരം വകകുക. അത് വേറെ പാത്രത്തിലെക് മാറ്റുക. ഇനി പാന് അടുപത്ത് വച്ച് ബാക്കി മസാല അതിലേക്ക് ഇട്ടു മൂന്ന് മുട്ട പൊട്ടിച്ച് ഒഴികുക. അത് ചിക്കി എടുകുക. മസാല തയാർ. ഇനി മൈദ മാവ് ചപ്പാത്തി പരുവത്തിൽ പരത്തി കല്ലിൽ ചുട്ട് എടുകകാകം. 5_ 7 ചപ്പാത്തി മതിയാകും. ഒരുവശം മാത്രം ചുട്ട് എത്താൽ മതിയാകും. ഒരു പാത്രത്തിലെക് മൂന്ന് മുട്ട പൊട്ടിച് ഒഴിച്ചു അതിൽ ചപ്പാത്തി മുക്കി എടുക്കുക. നോണ് സററികക് പാത്രം അടപപിൽ വച്ച് ഒരു ചപ്പാത്തി അതിൽ വച്ച് ചികകൻ മസാല കൂട്ട് നിരത്തി അതിന് മേൽ അടുത്ത ചപ്പാത്തി വച്ച് മുട്ട മസാല നിരത്തുക. ഇങനെ എല്ലാ ചപ്പാത്തിയും ചെയുക. ചപ്പാത്തി മുക്കി എടുകകാൻ ഉപയോഗിച മുട്ട അവസാനം ഇതിന്റെ മുകളിലേക്ക് ചുറ്റിച് ഒഴിച് മൂടീവെച് ചെറു തീയിൽ വേവിക്കുക. 6_7 മിനിട്ട് കഴിയുപോൾ തീരിചിടുക. സ്ററവ് ഒാഫ് ചെയ്യാം.ചടടി പത്തിരി തയാർ. മുറിചെടുത്ത് കഴികകാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post