കോവയ്ക്ക ഫ്രൈ
------------
കോവയ്ക്ക മീന്‍ വറുക്കുന്നതു പോലെ വറുത്തെടുക്കാം..രസമാണ്.
വേണ്ട സാധനങ്ങള്‍
-----------------
കോവയ്ക്ക -5
4പച്ചമുളക്, 1 കഷണം ഇഞ്ചി ,4 ചുള വെള്ളുള്ളി , ഇവ അരച്ച് ഉപ്പ് ചേര്‍ത്ത് പേസ്റ്റാക്കിയത്
കോവയ്ക്ക ഓരോന്നും നീളത്തില്‍ രണ്ടായി പിളര്‍ന്ന് പുറം ഭാഗം മീന്‍ വരയുന്നതുപോലെ വരയുക.പച്ചമുളക്-ഇഞ്ചി- വെള്ളുള്ളി പേസ്റ്റ് ഇരുപുറവും പുരട്ടി മീനാണെന്ന് സങ്കല്പിച്ച് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക. ശുഭം!!! :D (ചിത്രത്തില്‍ ആ അലങ്കാരത്തിനായ് വച്ചിരിക്കുന്ന പുതിനയില എടുത്ത് കുരുകുരെ അരിഞ്ഞ് കുനുകുനാ അരിഞ്ഞ സവാളയില്‍ മിക്സ് ചെയ്ത് ഈ കോവയ്ക്ക ഫിഷ് ഫ്രൈയുടെ മുകളില്‍ ദിങ്ങനെ ദിങ്ങനെ വിതറുക... സംഗതി കലക്കും.മസാലകളൊന്നും വാരിയിട്ട് ഈ ഫ്രൈ അലമ്പാക്കരുത് .Simple and Humble - അതല്ലേ നല്ലത്!!)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes