Wine recipe from my Grandmother🍷
By : Vinaya Sam
🍇Grapes- 1 kg
🍚Sugar-1kg
🍊Orange- 250-500gm
🍍Pineapple -1small
🍋Lemon juice- from 4 lemons
🌱Ginger-100gm
🌰Nutmeg seed-1
🍀Cloves-5gm
🍣Cinnamon-5gm
💧Water-4 liter

Cut the fruits into small pieces, crush ginger, cinnamon, nutmeg seed and cloves.Boil all these in a pot.. When its fully boiled, off the flame n keep it closed by placing a weight over the closed pot. And keep it for 3 days. After 3 days filter the wine from above using a mug n cotton cloth. Add essence n color if needed.

1.മുന്തിരി. 1കിലോ
2.പഞ്ചസാര. 1കിലോ
3.ഓറഞ്ച്. 250-500ഗ്രാം
4.കൈതചക്ക. 1ചെറുത്
5.നാരങ്ങ നീര്. 4നാരങ്ങ
6.ഇഞ്ചി. 100ഗ്രാം
7.കറുവാപട്ട. 5ഗ്രാം
8.ഗ്രാമ്പു. 5ഗ്രാം
9.ജാതിക്ക. 1(ഉള്ളിലുള്ള കുരു )
10.വെള്ളം. 4ലിറ്റർ

ഒറഞ്ചും കൈകചക്കയും ഇഞ്ചിയും ചെറുതായി അരിയുക.
ഗ്രാമ്പു, കറുവാപട്ട, ജാതിക്ക ചതച്ചെടുക്കുക.
ഇനി എല്ലാം ചേർത്ത് തിളപ്പിക്കുക, നന്നായി തിളച്ചു കഴിഞ്ഞ് തീ അണച്ച് മാറ്റി വെക്കാം.
പാത്രം മൂടി വെച്ച് 3 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാം.
ആവശ്യമെങ്കിൽ കളറും എസൻസ്സും ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post