ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ പുട്ടും മീൻ കറിയും കഴിക്കാൻ ഒരു ആഗ്രഹം. ഫ്രിഡ്ജിൽ മീൻ ഉണ്ടായിരുന്നു അപ്പോ തന്നെ വേഗം തേങ്ങാ അരച്ച മീൻ കറി ഉണ്ടാക്കി ,രാവിലെ ഉണ്ടാക്കിയാ ചോറിനും കൂട്ടാൻ ആയല്ലോ .പുട്ടും മീൻ കറിയും പിന്നെ ചൂട് ചായയും അപാര കോമ്പിനേഷൻ ആണ് ഇതു കഴിക്കാത്ത ആൾകാർ ഉണ്ടായാവില്ല എന്നു തോന്നണു ,ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ
By : Sakhina Prakash
1 മീൻ (കറി കഷ്ണം )
2 തക്കാളി
3 പച്ചമുളക്
4 ഇഞ്ചി
6 മഞ്ഞൾപൊടി
7 മുളകുപൊടി
8 ഉപ്പ്
9 കറിവേപ്പില
10 അരച്ച തേങ്ങാ
11 പുളി
12 എണ്ണ ,കടുക് (താളിക്കാൻ)
ചട്ടി യിൽ ഒന്ന് മുതൽ 10 വരെ ഉള്ള സാധനങ്ങൾ പുളിവെള്ളത്തിൽ കലക്കുക അടുപ്പിൽ വയ്ക്കുക മീൻ വെന്തു കഴ്ഞ്ഞു കുറച്ചൂടെ കറിവേപ്പില ഇട്ടു ഇട്ടു കടുക് താളിക്കുക.(മീൻ മാറുമ്പോ താളിക്കുന്നറ്റും മാറ്റാറുണ്ട് സ്രാവ് ,മത്തി ഒക്കെ ഉലുവ ,അയില നത്തോലി യിൽ ജീരകം etc etc )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes