പച്ചരി ദോശ
By : Sakhina Prakash
രാത്രി അരി വെള്ളത്തിൽ ഇടാൻ മറന്നത് കൊണ്ട് രാവിലെ വെള്ളം തിളപ്പിച്ചു അതിൽ പച്ചരി ഇട്ടു വച്ച് ഒരു മണിക്കൂർ ശേഷം അരിയും തലേദിവസതെ കുറച്ചു ചോറും കൂട്ടി ദോശ മാവിൻറെ പരുവത്തിൽ അരച്ചെടുത്തു് ദോശ കല്ലിൽ ഉണ്ടാക്കി .
(എന്തു കറി ആയാലും ചേരും,ദോശ ഒഴികുമ്പോ ഗ്യാസ് high ഇൽ വയ്ക്കരുത് ).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post