ഉത്തപ്പം
By : Maria John
ദോശയുടെ ബാറ്റർ ഉണ്ടാക്കിയ വിധം: ഒരു കപ് ഉഴുന്ന് കഴുകി കുതിർത്തു അരച്ച് എടുത്തു. ഒരു കപ് sorgum (കുപ്പച്ചോളം) പൊടിയും, ഒന്നര കപ് അരിപ്പൊടിയും കടയിൽ നിന്നും പാക്കറ്റിൽ വാങ്ങിച്ചതു ആണ് രണ്ടും കൂടി കുഴച്ചു പൊങ്ങാൻ വെച്ച്.
കാലത്തു ആവശ്യത്തിന് ഉപ്പിട്ട് മാവ് ഇളക്കി എടുത്തു.
ഒരു സവാളയും, അല്പം ഇഞ്ചിയും തക്കാളിയും ചെറുതായി അരിഞ്ഞു ഉപ്പും കുരുമുളകും കുറച്ചു chives കട്ട് ചെയ്തു എല്ലാം കൂടി ഒന്ന് ഇളക്കി വെച്ച്. വേണം എങ്കിൽ പച്ചമുളകും കറിവേപ്പിലയോ അല്ലെങ്കിൽ മല്ലി ഇലയോ ഉപയോഗിക്കാം.
മാവ് പാനിൽ ഒഴിച്ച് മുകളിൽ ഉള്ളിക്കൂട്ടു വിതറി ഒന്ന് ചെറുതായി പരത്തി. ഒരു അടപ്പു കൊണ്ട് മൂടി വെച്ച് ചെറു തീയിൽ വെന്തു. എന്നിട്ടു ഒന്ന് മറിച്ചു ഇട്ടു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes