Ennathe special aval uppumavu... :) :*
അവല്‍ ഉപ്പുമാവ് / Aval Uppumavu
By : Jishana Shajahan
അവല്‍ – 2 കപ്പ്
സവാള – 1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി – ഒരു പിടി
പച്ചമുളക് – 2
കടുക് – 1 ടി സ്പൂണ്‍
കടല പരിപ്പ് – 1 ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ )
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേര്‍ക്കുക..
കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക ..
ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക ...
അവല്‍ ഉപ്പുമാവ് തയ്യാര്‍.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes