ചീര മുളകിട്ടത്
By : Regitha Prajeesh Kumar
എപ്പോഴും ചീര കറിയോ ഉപ്പേരിയോ വെക്കും ഇപ്പോൾ നല്ല തണുപ്പായതുകൊണ്ട് ചീരമുളകിടാം
എരിവ്, തണുപ്പ് നല്ല കോമ്പിനേഷൻ
ആവശ്യത്തിനുള്ള ചീര കഴുകി തണ്ട് മാത്രം ചെറുതായി അറിഞ്ഞ് ഇലകൾ നടുമുറിച്ച് വെക്കുക
പാൻ വെച് കുറച് എണ്ണയൊഴിച്ച് സവാളയം ഇഞ്ചി വെള്ളുള്ളി ചതചതും വഴറ്റുക ഇതിനൊപ്പം ചീര തണ്ട് അരിഞ്ഞതു oചേർത്ത്േവവിക്കുക
ആവശ്യമനുസരിച്ച് മുളക പൊടി 1 മഞ്ഞ പൊടി ഇട്ട് വഴറ്റി കുറചധികം തക്കാളി കനം കുറച് നീളത്തി അരിഞ്ഞ് ചേർത്ത് ഇളക്കി ഉടച്ചെടുത്ത് കുറച് വെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് തിളക്കുമ്പോൾ ചീരയില ചേർത്ത് വേവിക്കുക
ചീര അധികം വേവിക്കണ്ട
കുറച് പചവെളിച്ചെണ്ണ മേലെഒഴിച്ച് കൊടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes