വറുത്തരച്ച ഉരുളകിഴങ്ങ് കറി
By: Meera Vinod
ഉരുളകിഴങ്ങ് -3
സവാള -1
പച്ച മുളക് -3
മുളക് പൊടി - 1സ്പൂണ്‍ (എരിവ് വേണ്ടവര്‍ക്ക് കൂട്ടാം)
മല്ലി പൊടി -1 1/2
മഞ്ഞള്‍ പൊടി -1/2
(ചിലര്‍ ഗരം മസാല ചേര്‍ത്ത് ഉണ്ടാക്കും ഇതില്‍ ചേര്‍ത്തിട്ടില്ല)
തേങ്ങ -1/2
എണ്ണ ,ഉപ്പ് (ആവശ്യത്തിന് )
ഒരു പാത്രത്തില്‍ ഉരുളകിഴങ്ങ് ,സവാള ,പച്ച മുളക് എന്നിവ മഞ്ഞള്‍ പൊടി,ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക .ഒരു ചീനചട്ടിയില്‍ തേങ്ങ ഇട്ട് ചൂടാക്കുക .ബ്രൗണ്‍ നിറം ആകുബോള്‍ മുളക് പൊടി ,മല്ലി പൊടി എന്നിവ ചേര്‍ക്കുക.പച്ച മണം മാറുബോള്‍ തീ ഓഫ് ചെയ്യുക .തേങ്ങ തണുത്ത ശേഷം നന്നായി അരച്ചെടുക്കുക .
ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് (എല്ലാ എണ്ണയും ഉപയോഗിക്കാം എങ്കിലും വെളിച്ചെണ്ണ ആണ് കൂടുതല്‍ ടേസ്റ്റ് ) കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് വേവിച്ചു വച്ച ഉരുളകിഴങ്ങ് ,പച്ച മുളക് ,സവാള എന്നിവയും വറുത്തരച്ച തേങ്ങയും ചേര്‍ത്ത് തിളപ്പിക്കുക കറി കുറച്ച് കട്ടി ആകുബോള്‍ ഓഫ് ചെയ്യുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes